SPECIAL REPORTകേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'ആയുഷ്മാൻ വയ വന്ദന'യ്ക്ക് സംഭവിക്കുന്നതെന്ത് ?; സംസ്ഥാനത്ത് നാലുലക്ഷത്തിലധികം പേർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പദ്ധതി അനിശ്ചിതത്വത്തിൽ ?; സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ നിന്നും അനുമതിയില്ല; കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയിട്ടില്ലെന്നും വിശദീകരണംസ്വന്തം ലേഖകൻ19 Nov 2024 5:43 PM IST